പാലക്കാട് : എസ്ഡിപിഐ ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിയെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഖ്യാപിച്ചു.
പാലക്കാട്ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറിആയി ഷിഹാബ് കൂറ്റനാടിനെപ്രഖ്യാപിച്ചു തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സ്വദേശിയാണ് ഷിഹാബ്
ബ്രാഞ്ച് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്,മണ്ഡലം കമ്മിറ്റി അംഗം എന്നീ ഉത്തരവാദിത്തങ്ങളിൽ
മുൻപ് ഉണ്ടായിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് പ്രഖ്യാപനം നടത്തിയത്….










