Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരം രാജ്യത്ത്‌ വലിയ മാറ്റമുണ്ടാക്കി: എ കെ ബാലൻ

Palakkad News by Palakkad News
3 years ago
in PALAKKAD
0
കർഷക സമരം രാജ്യത്ത്‌ വലിയ മാറ്റമുണ്ടാക്കി: എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌:
ഭരണാധികാരികളെ മുട്ടുകുത്തിച്ച്‌ മാപ്പുപറയാൻ നിർബന്ധിതരാക്കിയ വലിയ മാറ്റമാണ്‌ ഒരുവർഷം നീണ്ട കർഷകസമരത്തിന്റെ പ്രത്യേകതയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ജനവികാരം ഉൾക്കൊണ്ട കർഷക സമരം കക്ഷി രാഷ്ട്രീയത്തിനതീതമായ വർഗസമരമായി മാറി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ കെ ബാലൻ. കർഷക സമരത്തിന്‌ മുന്നിൽ മോദിക്ക്‌ മുട്ടുമടക്കേണ്ടിവന്നു. ജനങ്ങളിൽ വലിയ മാറ്റം പ്രകടമാണ്‌. ബിജെപിക്ക്‌ നിൽക്കക്കള്ളിയില്ലാതായി. ഈ സാഹചര്യത്തിൽ അവരുടെ കൈയിലെ ആയുധം ഹിന്ദുത്വമാണ്‌. അത്‌ പുറത്തെടുത്ത്‌ പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുമെന്നാണ്‌ അവർ കരുതുന്നത്‌. അത്‌ ഇന്ത്യയെ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. കേരളത്തിൽ യുഡിഎഫും ബിജെപിയും എൽഡിഎഫ്‌ സർക്കാരിനെതിരെ ഒരുമിച്ചുനീങ്ങുകയാണ്‌. വികസന പദ്ധതികൾ നടപ്പാക്കാൻ സമ്മതിക്കില്ല എന്ന വാശിയിലാണ്‌ അവർ.
ഈ സാഹചര്യത്തിലാണ്‌ പാർടി സമ്മേളനങ്ങൾ ചേരുന്നത്‌. ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട്‌ പോകുന്ന എൽഡിഎഫ്‌ സർക്കാരിനേയും പാർടിയേയും സംരക്ഷിക്കാൻ ഓരോ സിപിഐ എം പ്രവർത്തകനും രംഗത്തിറങ്ങണമെന്നും എ കെ ബാലൻ പറഞ്ഞു.

Previous Post

കർഷക ഐക്യദാർഢ്യം നാളെ

Next Post

ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

Palakkad News

Palakkad News

Next Post
ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

ഇന്നുമുതൽ തുരങ്കയാത്ര ഇരുവശത്തേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News