Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

5 .500 ഗ്രാം കഞ്ചാവും 110. ഗ്രാം ചരസുമായി പോലീസ് പിടിയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
5 .500 ഗ്രാം കഞ്ചാവും 110. ഗ്രാം ചരസുമായി പോലീസ് പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌. 5 kg
500ഗ്രാം കഞ്ചാവും 110. ഗ്രാം ചരസു മായി ആലപ്പുഴ സ്വദേശി പിടിയിൽ
ആന്ധ്രപ്രദേശിലെ തുണി എന്ന സ്ഥലത്ത് നിന്നും നിന്നും ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ചു കിലോ 500 ഗ്രാം കഞ്ചാവും 110 ഗ്രാം ചരസ്മായി ആലപ്പുഴ അരൂക്കുറ്റി പുതിആയി ചിറ വീട്ടിൽ സുലൈമാൻ മകൻ മുനീർ 43 വയസ്സ് എന്നയാളെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു ധൻബാദ് എക്സ്പ്രസിൽ ആന്ധ്രപ്രദേശിലെ തുണിയിൽ നിന്നും ആലപ്പുഴയിലേക്ക് യാത്രചെയ്തിരുന്ന പ്രതി പാലക്കാട് ജംഗ്ഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് ആലപ്പുഴ ജില്ലയിലേക്ക് ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോയതാണ് എന്ന് ആണ് ലഭിച്ച വിവരം. ഈ വർഷം ആദ്യമായിട്ടാണ് പാലക്കാട് ആർപിഎഫ് ചരസ് പിടികൂടുന്നത് പിടികൂടിയ ചരസിന് മാത്രം പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും ആർപിഎഫ് കമാൻഡ്ന്റ് ജെതിൻ B.രാജ് ന്റെ നിർദ്ദേശപ്രകാരം സിഐ N. കേശവദാസ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് ആർപിഎഫ് എസ്ഐമാരായ A. P. ദീപക് ..A. P. അജിത് അശോക്..എ എസ് ഐ മാരായ K. സജു.
സജി അഗസ്റ്റിൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ. P.. ഹെഡ് കോൺസ്റ്റബിൾ N അശോക്. കോൺസ്റ്റബിൾ മാരായ അബ്ദുൽ സത്താർ . വ. സവിൻ
എക്സൈസ് C. E. O മാരായ ഷിജു G.. Ajeesh. T. V . ഡ്രൈവർ മുരളി മോഹൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം

Next Post

ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News