Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

331 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 03) 284 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 241 പേർ, ആരോഗ്യ പ്രവർത്തകർ 2 പേർ എന്നിവർ ഉൾപ്പെടും. 331 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3815 പരിശോധന നടത്തിയതിലാണ് 284 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.44 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 37 പേർ

കാവശ്ശേരി സ്വദേശികൾ 15 പേർ

പുതുപ്പരിയാരം സ്വദേശികൾ 11 പേർ

ഒറ്റപ്പാലം, വടകരപ്പതി സ്വദേശികൾ ഒമ്പത് പേർ വീതം

ആലത്തൂർ, കിഴക്കഞ്ചേരി സ്വദേശികൾ എട്ട് പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ ഏഴ് പേർ

കണ്ണാടി, കോട്ടായി, മണ്ണൂർ, മരുതറോഡ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ ആറ് പേർ വീതം

അലനല്ലൂർ, അനങ്ങനടി, പിരായിരി സ്വദേശികൾ അഞ്ചു പേർ വീതം

കൊല്ലങ്കോട്, പല്ലശ്ശന, പുതുക്കോട്, ഷൊറണൂർ, തരൂർ, വടക്കഞ്ചേരി സ്വദേശികൾ നാല് പേർ വീതം

അകത്തെതറ, ആനക്കര, കപ്പൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം, മങ്കര, മുണ്ടൂർ, മുതുതല, പറളി, പൊൽപ്പുള്ളി, തേങ്കുറിശ്ശി, തൃത്താല, വാണിയംകുളം സ്വദേശികൾ മൂന്ന് പേർ വീതം

അഗളി, അയിലൂർ, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, എലവഞ്ചേരി, എരിമയൂർ, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കുത്തനൂർ, മേലാർകോട്, പുതുനഗരം, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തെങ്കര, തിരുവേഗപ്പുറ, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ രണ്ടു പേർ വീതം

അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, എരുത്തേമ്പതി, കണ്ണമ്പ്ര, കൊടുവായൂർ, മലമ്പുഴ, ലക്കിടിപേരൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, നെന്മാറ, പട്ടാമ്പി, തച്ചമ്പാറ, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3074 ആയി.

Previous Post

5 .500 ഗ്രാം കഞ്ചാവും 110. ഗ്രാം ചരസുമായി പോലീസ് പിടിയിൽ

Next Post

പന്നിശല്യം അകറ്റുവാൻ കർഷകർ മുന്നൊരുക്കങ്ങൾ തുടങ്ങി.

Palakkad News

Palakkad News

Next Post
പന്നിശല്യം അകറ്റുവാൻ കർഷകർ മുന്നൊരുക്കങ്ങൾ തുടങ്ങി.

പന്നിശല്യം അകറ്റുവാൻ കർഷകർ മുന്നൊരുക്കങ്ങൾ തുടങ്ങി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News