യുവക്ഷേത്ര കോളേജിലെ മാനേജ്മെൻ്റ് വിഭാഗം നടത്തുന്ന നാഷണൽ മാനേജ്മെൻ്റ് ഫെസ്റ്റിൻ്റെ ലോഗോ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ മാനേജ്മെൻറ് വിഭാഗം മേധാവി ശ്രീമതി ഷൈലജ മേനോൻ എന്നിവർ സമീപം ഫെസ്റ്റിൽ റജിസ്റ്റർ ചെയ്യുന്നതിനും മൽസരങ്ങളിൽ പങ്കെടുക്കുന്നതിനും 9207077545 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.