ശമ്പള പരിഷ്കരണ ഉത്തരവിലെ അനീതികൾ പരിഹരിക്കുക, മറ്റു വിവിധ ആവശ്യങ്ങൾ
ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് പാലക്കാട് റീജിയണൽ ഓഫീസിനു
മുമ്പിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ
പ്രതിഷേധ ധർണ നടന്നു. DCC പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഒ.
പി.ഷെറീഫ് അധ്യക്ഷത വഹിച്ചു. സി. കെ. അബ്ദുൾ റഹ്മാൻ, രാമകൃഷ്ണൻ, രാം
പ്രകാശ്, സന്തോഷ്, നബിദാസ്, ഗിരീഷ്ബാബു, രമ്യ എന്നിവർ പ്രസംഗിച്ചു.