Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
620 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 23) 397 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 251 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 144 പേർ,
ഒരു ആരോഗ്യ പ്രവർത്തകൻ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 620 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4831
പരിശോധന നടത്തിയതിലാണ് 397 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 44 പേർ

ഷൊർണൂർ, വടക്കഞ്ചേരി സ്വദേശികൾ 17 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 15 പേർ

അഗളി, ആലത്തൂർ സ്വദേശികൾ 12 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 11 പേർ

കപ്പൂർ സ്വദേശികൾ 10 പേർ

പറളി സ്വദേശികൾ ഒൻപത് പേർ

ചാലിശ്ശേരി, കുത്തനൂർ, ഒറ്റപ്പാലം സ്വദേശികൾ എട്ടു പേർ വീതം

അമ്പലപ്പാറ, കാവശ്ശേരി, നാഗലശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ ഏഴ് പേർ വീതം

മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര, വാണിയംകുളം സ്വദേശികൾ ആറു പേർ വീതം

അകത്തെതറ, ചളവറ, ചിറ്റൂർ-തത്തമംഗലം, എരുമയൂർ, കുമരംപുത്തൂർ, ഓങ്ങല്ലൂർ, പട്ടിത്തറ, പെരുമാട്ടി, തച്ചമ്പാറ, തൃത്താല സ്വദേശികൾ അഞ്ചു പേർ വീതം

മണ്ണാർക്കാട്, എലപ്പുള്ളി, കരിമ്പുഴ, കുലുക്കല്ലൂർ, മണ്ണൂർ, നെന്മാറ, പല്ലശന, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തരൂർ, തൃക്കടീരി സ്വദേശികൾ നാലു പേർ വീതം

കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കൊടുവായൂർ, കോങ്ങാട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മങ്കര, മേലാർക്കോട്, മുതുതല, നല്ലേപ്പിള്ളി, പിരായിരി, പൊൽപ്പുള്ളി, പുതുപ്പരിയാരം, തച്ചനാട്ടുകര, വണ്ടാഴി സ്വദേശികൾ മൂന്നു പേർ വീതം

അലനല്ലൂർ, ആനക്കര, കണ്ണാടി, കരിമ്പ, കൊല്ലങ്കോട്, മുതലമട, പട്ടാമ്പി, പട്ടഞ്ചേരി, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ രണ്ടു പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊപ്പം, ലക്കിടി-പേരൂർ, മാത്തൂർ, മുണ്ടൂർ, പരുതൂർ, പുതുനഗരം, തിരുവേഗപ്പുറ, വടവന്നൂർ, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3642 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 84 പേർ കോഴിക്കോട്
ജില്ലയിലും 108 പേർ തൃശ്ശൂർ ജില്ലയിലും 251 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങിയതിൽ തട്ടിപ്പ് ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി

Next Post

സ്ത്രീത്വത്തിനെതിരായ ആക്രമണം : എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News