Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 723 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 723 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 723 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

732 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 7) 723 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 457 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 252 പേർ,
13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.732 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5781
പരിശോധന നടത്തിയതിലാണ് 723 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.50 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 102 പേർ

ഒറ്റപ്പാലം സ്വദേശികൾ 47 പേർ

പിരായിരി, പുതുപ്പരിയാരം സ്വദേശികൾ 30 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 26 പേർ

ഷൊർണ്ണൂർ സ്വദേശികൾ 18 പേർ

കാവശ്ശേരി സ്വദേശികൾ 17 പേർ

അമ്പലപ്പാറ, പറളി, പട്ടാമ്പി സ്വദേശികൾ 15 പേർ വീതം

അഗളി, അലനല്ലൂർ, ആലത്തൂർ, കൊപ്പം, കോട്ടായി, കുഴൽമന്നം, ലക്കിടി പേരൂർ സ്വദേശികൾ 11പേർ വീതം

ചളവറ സ്വദേശികൾ 10 പേർ

അകത്തേത്തറ, അനങ്ങനടി, മരുതറോഡ് സ്വദേശികൾ 9 പേർ വീതം

മലമ്പുഴ, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പല്ലശ്ശന, പൊൽപ്പുള്ളി, സ്വദേശികൾ 8 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കണ്ണാടി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 7 പേർ വീതം

അയിലൂർ, ചെർപ്പുളശ്ശേരി,
കാരാകുറുശ്ശി, കുമരംപുത്തൂർ, മുതലമട, പരുതൂർ, പുതുശ്ശേരി,തിരുവേഗപ്പുറ,തൃക്കടീരി, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 6 പേർ വീതം

എലവഞ്ചേരി, നെല്ലായ, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 5 പേർ വീതം

ആനക്കര, ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കപ്പൂർ,കരിമ്പ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ,
മണ്ണൂർ,പെരുവെമ്പ്,
ശ്രീകൃഷ്ണപുരം, തരൂർ, തച്ചമ്പാറ, തെങ്കര, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

മണ്ണാർക്കാട്, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കേരളശ്ശേരി, കൊടുവായൂർ, മങ്കര, മാത്തൂർ, മുണ്ടൂർ, മുതുതല, നെന്മാറ, പൂക്കോട്ടുകാവ്, വടകരപതി സ്വദേശികൾ 3 പേർ വീതം

കരിമ്പുഴ, കോങ്ങാട്, കുലുക്കല്ലൂർ, മേലാർക്കോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുനഗരം, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, പട്ടഞ്ചേരി, പട്ടിത്തറ, പുതുക്കോട്, ഷോളയൂർ, വെള്ളിനേഴി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7888 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 78 പേർ വീതം തൃശ്ശൂർ, കോഴിക്കോട്
ജില്ലകളിലും 212 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മരം ലേലം

Next Post

ട്രെയിനിൽ കഞ്ചാവുമായി വന്ന യുവതിയടക്കം മൂന്നു പേർ പിടിയിൽ

Palakkad News

Palakkad News

Next Post
ട്രെയിനിൽ കഞ്ചാവുമായി വന്ന യുവതിയടക്കം മൂന്നു പേർ പിടിയിൽ

ട്രെയിനിൽ കഞ്ചാവുമായി വന്ന യുവതിയടക്കം മൂന്നു പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News