Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ട്രെയിനിൽ കഞ്ചാവുമായി വന്ന യുവതിയടക്കം മൂന്നു പേർ പിടിയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ട്രെയിനിൽ കഞ്ചാവുമായി വന്ന യുവതിയടക്കം മൂന്നു പേർ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.. ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.800. കിലോ… കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ…. വിശാഖപട്ടണത്തു നിന്ന് ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് കടത്തിക്കൊണ്ടുവന്ന 4.800. Kg…കഞ്ചാവ്…ഉം
സ്ത്രീയടക്കം മൂന്നു പ്രതികളെയും പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് കണ്ടു കഞ്ചാവ് ബാകും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടി കൂടുകയാണുണ്ടായത് തൃശ്ശൂർ കുന്നംകുളം പോർക്ക്ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് 39. വയസ്.. നിലവിൽ പോക്സോ വധ ശ്രമം കേസ് അടക്കം 10 കേസുകളിൽ പ്രതിയാണ്
കുന്നംകുളം പോർക്കളം ങ്ങാട് ഏഴി കോട്ടിൽ വീട്ടിൽ ദീപു 31. വയസ്…. നിലവിൽ പോക്സോ കേസ് അടക്കം മൂന്ന് കേസുകളിൽ പ്രതിയും
തൃശൂർ തളിക്കുളം സ്വദേശി അറക്കൽ പറമ്പിൽ.. D/0.. വേലായുധൻ മകൾ രാജി 32 വയസ്സ് നിലവിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ് വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കുന്നംകുളം ഭാഗങ്ങളിൽ ചിലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി പ്രതികൾ ഇതിനുമുൻപും കഞ്ചാവ് കടത്തുന്നത് ആവർത്തിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 kg കഞ്ചാവും അഞ്ച് പ്രതികളെയും ആണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.. ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരുകയാണ് വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു….. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. M.രാകേഷിന്റെ.. നിർദ്ദേശപ്രകാരം. സിഐ പി കെ സതീഷ് ആർപിഎഫ്.എ എസ് ഐ മാരായ k. സജു.. സജി അഗസ്റ്റിൻ…ok. Ajeesh.. N. Ashok..wc. Aswathi….സിവിൽ എക്സൈസ് ഓഫീസർമാരായ ഫൈസൽ റഹ്മാൻ സുനിൽകുമാർ കെ
മുരളി മോഹൻ..G.. Shiju.. Wco. K. Renjini എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

ഇന്ന് 723 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 105.79 രൂപ

Palakkad News

Palakkad News

Next Post
ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 105.79 രൂപ

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 105.79 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News