Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി :സി.ചന്ദ്രൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി :സി.ചന്ദ്രൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അറിയാത്ത മന്ത്രിയാണ് ശിവൻകുട്ടി .:

  • കെ.പി ..സി.സി.- ജനറൽ സെക്രട്ടറി.സി.ചന്ദ്രൻ.

പാലക്കാട്:വിദ്യഭ്യാസ മേഖലയിലെ യെ കുറിച്ച് അറിവില്ലാത്ത മന്ത്രിയാണ് ശിവൻകുട്ടിയെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ‘ പറഞ്ഞു.പ്രതിസന്ധിയും പരിഹാരവുമറിയാത്ത വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ +1 സീറ്റ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ ഡി.ഇ.ഒ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി. ചന്ദ്രൻ ‘ കോവിഡ് കാലത്ത് സ്വീകരിച്ച ഉദാര സമിനം പത്താംതരം പരീക്ഷയിൽ 99% വിദ്യാർത്ഥികൾ വിജയിക്കുന്നതിന് ഇടയാക്കി’ എന്നാൽ ഉപരി പ0നത്തിനാവശ്യമായ കരുതലുകൾ സർക്കാർ സ്വീകരിച്ചില്ല, പാലക്കാട് ജില്ലയിൽ 34000 ൽ അധികം വിദ്യാർത്ഥികൾ പത്താം ക്ലാസ് വിജയിച്ചു. 24000 ത്തോളം സീറ്റ് മാത്രമാണ് +1 ന് പാലക്കാട് ജില്ലയിൽ ഉള്ളത് ‘ 10000 ൽ അധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് തള്ളപ്പെടുകയാണ്. ഏതൊരാൾക്കും അറിയാവുന്ന ഇക്കാര്യങൾ മറച്ചുവെക്കാൻ മന്ത്രി കണക്കിലൂടെ കള്ളം പറയുകയാണ് ‘ അൺ എയിഡഡ് മേഖലയെ സഹായിക്കാനുള്ള സർക്കാർ നീക്കം വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും’ സർക്കർ മേഖലയിൽ സീറ്റ് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും സി. ചന്ദ്രൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് ജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. അജാസ്, ഐശ്വര്യ , അഖിലേഷ് എന്നിവർ സംസാരിച്ചു

ഫോട്ടോ: ഡി.ഇ.ഒ.ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റുന്നു.

Previous Post

വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

Next Post

അധ്യാപിക ദിനത്തിൽ പ്രൊഫ്രസർ ഗോപാലകൃഷ്ണൻ വിടവാങ്ങി

Palakkad News

Palakkad News

Next Post
നിര്യാതനായി

അധ്യാപിക ദിനത്തിൽ പ്രൊഫ്രസർ ഗോപാലകൃഷ്ണൻ വിടവാങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News