Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

Palakkad News by Palakkad News
4 years ago
in PALAKKAD
0
മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

മ​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ ഗ​താ​ഗ​തം മു​ട​ങ്ങി. അ​ക​വ​ണ്ട-​മേ​ലെ പു​ര​ക്ക​ൽ​പ​ടി-​ഏ​ലം​കാ​ട് റോ​ഡി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. മ​രം​വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും ത​ട​സ്സ​പ്പെ​ട്ടു. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബം യാ​ത്ര ചെ​യ്യാ​നാ​കാ​തെ ഒ​റ്റ​പ്പെ​ട്ടു.

മതിലിടിഞ്ഞും മരം കടപുഴകിയും വീടുകൾക്ക്​ കേടുപാട്​
സ​മീ​പ​ത്തെ കു​ന്നി​ലെ മ​ണ്ണും മ​ര​വും ഇ​ടി​ഞ്ഞ്​ ഗ്രാ​മീ​ണ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മൂ​ന്ന് നാ​ൾ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട​തോ​ടെ അ​ക​വ​ണ്ട​യി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണും മ​ര​വും നീ​ക്കി ചൊ​വ്വാ​ഴ്ച ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​സ​തീ​ശ​ൻ, മോ​ഹ​ന​ൻ ചി​റ്റേ​ത്ത്, ക​ണ്ണ​ൻ, എ​ൻ. ഗ​ണേ​ഷ്, എം. ​പ്ര​താ​പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Previous Post

ജി​ല്ല ആ​ശു​പ​ത്രിയിൽ ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

Next Post

വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

വ​ർ​ക്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ ബൈ​ക്ക്​ മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News