Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കോൺഗ്രസ്സിൽ മൈക്രോ ലെവൽ യൂണിറ്റ് രൂപീകരണത്തിന്റെ ഉത്ഘാടനം ഒറ്റപ്പാലത്ത് കെ. സുധാകരൻ നടത്തി

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
കോൺഗ്രസ്സിൽ  മൈക്രോ ലെവൽ യൂണിറ്റ് രൂപീകരണത്തിന്റെ ഉത്ഘാടനം ഒറ്റപ്പാലത്ത് കെ. സുധാകരൻ  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം കരിമ്പുഴ പഞ്ചായത്ത് കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നാമമാവുകയാണ്. സെപ്ത 30നു ദേശീയ നേതൃത്വത്തിന്റെ വരെ ശ്രദ്ധ ഈ ഗ്രാമീണ മേഖലയിലെക്കെത്തുന്നു. മൈക്രോ ലെവൽ CUC യൂണിറ്റ് രൂപീകരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം കെ.പി.സി.സി. പ്രസിഡൻ്റ് ശ്രീ കെ. സുധാകരൻ MP നിർവ്വഹിക്കുന്നു.

അത് ഈ നാടിൻറെ തന്നെ ഉത്സവമാക്കി മാറ്റി അതീവ ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ നടത്തിയ നിങ്ങൾക്കൊപ്പം തന്നെയാണ് കോൺഗ്രസ് പ്രസ്ഥാനത്തെ സ്വാർത്ഥതയില്ലാതെ സ്നേഹിക്കുന്ന ഓരോ പ്രവർത്തകന്റെയും അനുഭാവിയുടെയും മനസ്സ്.

ഒരുമിച്ച് ഒറ്റക്കെട്ടായി കൊണ്ഗ്രെസ്സ് എന്ന പ്രസ്ഥാനത്തിന്റെ പുനർ നിർമ്മിതിക്കായി, ശാക്തീകരണത്തിനായി ഒരുമിച്ചു മുന്നേറാം. അന്തിമ വിജയം നമ്മുടേത് മാത്രം. നമ്മുടെ നാടിൻറെ മഹത്തായ പൈതൃകം മതേതര ജനാധിപത്യം അത് വീണ്ടെടുക്കണം. ഈ നാടിനെ വർഗീയ ഫാസിസ്റ്റു ശക്തികളിൽ നിന്നും നമുക്കൊരുമിച്ചു മോചിപ്പിക്കാം എന്നും സുധാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Previous Post

ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിൽ

Next Post

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

Palakkad News

Palakkad News

Next Post
കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; വഴി തെറ്റിയെന്ന് കുട്ടികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News