Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

എം ഇ എസ് വനിതാ കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

Palakkad News by Palakkad News
5 years ago
in CAREER
0
എം ഇ എസ് വനിതാ കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :  ഡിജിറ്റൽ പഠനത്തിനുള്ള സാധ്യതകൾ അദ്ധ്യാപകർ പരമാവധി പ്രയോജനപ്പെടുത്തുകയും, വിദ്യാർഥികളും രക്ഷിതാക്കളും അതോടൊപ്പം കൈകോർക്കുകയും ചെയ്തപ്പോൾ കോവിഡ് കാലത്തെ വിദ്യാഭ്യാസ രംഗം ഒരളവ് വരെ വിജയം കണ്ടുവെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കോൾ കേരളയുടെ പാലക്കാട്‌ ജില്ലാ ഓഫീസർ എം വി വിനോദ് പറഞ്ഞു.
കോഴിക്കോട് സർവ്വകലാശാല ഡിഗ്രി പരീക്ഷകളിലും സ്കോൾ കേരള പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥിനികളെ അനുമോദിക്കുവാൻ പാലക്കാട്‌ എം ഇ എസ് വനിതാ കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡേ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യൂണിവേഴ്സിറ്റികളിലും പൊതുവിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥികൾ പൊതു പരീക്ഷകൾക്കു നേടിയ തിളക്കമാർന്ന വിജയത്ത്തിനു പിന്നിൽ ഡിജിറ്റൽ അധ്യാപനം യാഥാർഥ്യമാക്കിയ അധ്യാപക സമൂഹത്തിന്റെ സമർപ്പിത സേവനം മുഖ്യഘടകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എസ്. എം. എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി എസ്. നസീർ, പ്രിൻസിപ്പൽ പി. അനിൽ, എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ. സൈദു താജുദ്ധീൻ,പി ടി എ പ്രസിഡന്റ്‌ ജി. രാമസുബ്രമണിയൻ, അദ്ധ്യാപക പ്രതിനിധി സി. വി. ദിവ്യ, ടി. എം. നസീർ ഹുസൈൻ, എ. ഷെരിഫ്,വിദ്യാർത്ഥിനി പ്രതിനിധികളായ പി. സ്നേഹ,  സുനീഷ എന്നിവർ പ്രസംഗിച്ചു.

Previous Post

ജവഹർ ബാൽ മഞ്ചിന് എ ഐ സി സി അംഗീകാരം

Next Post

യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.

Palakkad News

Palakkad News

Next Post
യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.

യു.ഡി.എഫ് കരിമ്പ പഞ്ചായത്ത് മാർച്ചും ധർണയും നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News