Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം സപ്പോർട്ട് പ്രൈസ് (MSP) നിയമം മൂലം ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമം 2021 പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത കിസാൻ മോർച സെപ്തംബർ 27 ന് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് അഖിലേന്ത്യാ മഹിള സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ കല്ലേപ്പുള്ളിയിൽ ഐക്യദാർഢ്യ യോഗം നടത്തി. SUCI കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറിയും കർഷക പ്രസ്ഥാനമായ AlKKMS സംസ്ഥാന കമ്മിറ്റിയംഗവുമായ കെ അബ്ദുൾ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. AlMSS ജില്ലാ സെക്രട്ടറി എൻ സുഗന്ധി അധ്യക്ഷത വഹിച്ച യോഗത്തിൽ SUCI കമ്മ്യൂണിസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം കെ പ്രസാദ്കല്ലേപ്പുള്ളി,എം ബീവി, എ ഹസീന എന്നിവർ സംസാരിച്ചു.
വാർത്ത നൽകുന്നത് :

Previous Post

ജില്ലയില്‍ ഇന്ന് 1135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ദേശീയബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധ്യപത്യ മഹിളാ അസോസിയേഷൻ

Palakkad News

Palakkad News

Next Post
ദേശീയബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധ്യപത്യ മഹിളാ അസോസിയേഷൻ

ദേശീയബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ ജനാധ്യപത്യ മഹിളാ അസോസിയേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News