Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

Palakkad News by Palakkad News
5 years ago
in ALATHUR
0
ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണ ഗുരു ന്റെ 94ാം മത് മഹാസമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ ലഹരിവിമുക്തി പരിഷത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ. ആലത്തൂർ എം.പി കുമാരി.രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി. ചന്ദ്രൻ അധ്യക്ഷനായിരുന്നു. പാലക്കാട് എക്സെസ് CI പി. കെ സതീഷ് മുഖ്യ പ്രസംഗം നടത്തി.ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അച്യുതൻ മാസ്റ്റർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. KCBC മദ്യവിരുദ്ധസമിതി തൃശ്ശൂർ മേഖലാ പ്രസിഡന്റ് മാത്യു കല്ലടിക്കോട്, മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി അഖിലേഷ് കുമാർ, ഇന്ത്യൻപീപ്പിൾ ടിവി പ്രതിനിധി റഹീം ഒലവക്കോട്, ജില്ലാ സെക്രട്ടറി എസ്സ്.ശാൻലി, ഖാദർ മെയ്തിൽ, അയ്യപ്പൻ കുറുപ്പത്, ചിജീഷ് പല്ലാവ്വൂർ, ബിജീഷ് പെരുവെമ്പ്, ശെൽവൻ ചിറ്റൂർ എന്നിവർ സംസാരിച്ചു

വി.ചന്ദ്രൻ
ജില്ലാ പ്രസിഡന്റ്
9447534123

Previous Post

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.

Next Post

മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

Palakkad News

Palakkad News

Next Post
മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

മലർവാടി - ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News