Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.

Palakkad News by Palakkad News
5 years ago
in CHITTUR
0
ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.
പല്ലാവൂർ:-

രാമദാസ് ജി. കൂടല്ലൂർ.

ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് പല്ലാവൂർ ഫൈവ് സ്റ്റാർ മെറ്റൽ മില്ലിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ നെന്മാറ-വല്ലങ്ങി പുളിക്കൽതറ സ്വദേശിയും കെട്ടുപണിക്കാരനുമായ ബാലകൃഷ്ണൻ (54 വയസ്സ്) മരണപ്പെട്ടു. പരിക്കേറ്റ 24 വയസ്സുകാരിയായ മകൾ ശ്രുതിയെ പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണൻ്റെ ഭാര്യ ജയ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.മറ്റൊരു മകൾ അനു വിവാഹിതയാണ്. മരുമകൻ.രാധാകൃഷ്ണൻ.
പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നു വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നുവത്രെ. റോഡിന്റെ റീടാറിംങ്ങു കഴിഞ്ഞതും,
വാഹനങ്ങളുടെ അമിതവേഗവും, കുത്തനെയുള്ള കയറ്റങ്ങളിലെ തിരിവുകളും ഈ പ്രദേശത്ത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഏവരും പറയുന്നു

.
Previous Post

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

Next Post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News