Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പെരുവമ്പിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം.

Palakkad News by Palakkad News
4 years ago
in CHITTUR
0
പെരുവമ്പിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിറ്റിക്ക് അട്ട നിർമ്മിക്കുന്ന ഫാക്ടറിയാണ് ഇന്ന് വൈകിട്ടോടെ തീ പിടിച്ചത്. ആദ്യം രണ്ട് ജീവനക്കാർ ആകത്തുണ്ടായിരുന്നു ചിറ്റൂരിൽ നിന്നും ഫയർഫോഴ്സെത്തി അവരെ പുറത്തെത്തിച്ചു തീ അണക്കാനുള്ള ഫയർ ഫോഴ്സിന്റെ ശ്രമം തുടരുകയാണ്.

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

പ്ലാസ്റ്റിക് കവറുകളും മറ്റും റീസൈക്കിൾ ചെയ്യുന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്

രണ്ടു യൂണിറ്റ് അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാകുന്നു

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

രണ്ടു സ്ത്രീകളാണ് കമ്പനിക്ക് അകത്ത് ഉണ്ടായിരുന്നത്

തീ കണ്ടതോടെ ഇവർ ഇറങ്ങിയോടിതിനാൽ വൻ അപകടം ഒഴിവായി

പെരുവമ്പിൽ തീപിടിത്തമുണ്ടായ സ്ഥാപനം പ്രവർത്തിച്ചത് ചട്ടങ്ങൾ ലംഘിച്ച്

കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

സ്ഥലം കയ്യേറിയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് S ഹംസത്ത്

Previous Post

മാല പൊട്ടിച്ച് കവർച്ച; യുവാക്കൾ പിടിയിൽ

Next Post

ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

Palakkad News

Palakkad News

Next Post
ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർ‍ക്ക് രോഗമുക്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News