Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.

Palakkad News by Palakkad News
5 years ago
in CHITTUR
0
വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനമേഖലയിലെ മാലിന്യംനിക്ഷേപിക്കൽ. യാത്രക്കാർക്ക് ഭീഷണിയാവുന്നു.
രാമദാസ് ജി. കൂടല്ലൂർ.

പല്ലാവൂർ:- മാലിന്യക്കൂമ്പാരമായ ഇരട്ടോട് വളവ് യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നതോടൊപ്പം സാംക്രമിക രോഗങ്ങൾക്കുള്ള ആശങ്കയും വർധിപ്പിക്കുന്നു. നെന്മാറ-കൊടുവായൂർ മെയിൻ റോഡിൽ ഫൈവ്സ്റ്റാർ മെറ്റൽസ് ബസ്സ്സ്റ്റോപ്പിനും, ഇരട്ടോട് ബസ്സ്സ്റ്റോപ്പിനും ഇടയിലുള്ള വനമേഖലയിൽ മെയിൻ റോഡിന്റെ ഇരുവശവും, മാംസ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നതിനാൽ ദുർഗന്ധവമിക്കുന്ന ഈ പ്രദേശത്ത് പന്നികളുടേയും, നായ്ക്കളുടേയും ശല്യംമൂലം കൊടുംവളവായ ഈ മേഘലയിലൂടെ ഇരുചക്രവാഹനയാത്രക്കാർ എന്നും ഭീതിയോടെയാണ് കടന്നു പോകുന്നത്. പല്ലശ്ശനപഞ്ചായത്ത് ഒന്നാംവാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ പല്ലശ്ശനപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമാധരൻ്റേയും, ആരോഗ്യ വകുപ്പ് അധികൃതരുടേയും, വാർഡ് മെമ്പറുടേയും, സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ ജെ. സി. ബി. യന്ത്രമുപയോഗിച്ച് കുഴിയെടുത്ത് മാലിന്യങ്ങളും മറ്റും മറവുചെയ്തെങ്കിലും. കുറെ ദിവസങ്ങൾക്കുശേഷം പൊതുജനങ്ങളുംമറ്റും വീണ്ടും പതിവുപോലെ മാലിന്യം തള്ളി തുടങ്ങി. വിജനമായ ഈ പ്രദേശത്ത് പകൽസമയത്തും, രാത്രികാലങ്ങളിലും മാലിന്യം കൊണ്ടിടുന്നവരെ പിടികൂടാൻ കവലകളിലും, മറ്റും നീരീക്ഷണകാമറ സ്ഥാപിക്കേണ്ടത് അത്യാവശ്യമായിവന്നിരിക്കുകയാണെന്നും, അതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്നും പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സായ് രാധ അഭിപ്രായപ്പെട്ടു.

Previous Post

മണ്ണാർക്കാട് വാഹനാപകടം; ഒരാൾ മരണപ്പെട്ടു

Next Post

വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

Palakkad News

Palakkad News

Next Post
വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

വാടകക്ക് എടുത്ത ജനറേറ്റർ വിറ്റ പ്രതി മലമ്പുഴ പോലീസിൻ്റെ പിടിയിലായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News