Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
NGO യൂണിയൻ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനധികൃത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, സ്ഥലം മാറ്റ അഴിമതിയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ അന്വേക്ഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
സ്ത്രീ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച് ലഭിച്ച പരാതിയിന്മേൽ അന്വേക്ഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള NGO യൂണിയൻ പാലക്കാട് ജില്ലാ കളക്ടറേറ്റിൽ പ്രതിഷേധ സമരം നടത്തി. കേരള NGO യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഇ.മുഹമ്മദ് ബഷീർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി അപേക്ഷ സ്വീകരിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തണമെന്നും, സ്ഥലം മാറ്റത്തിലെ സ്വജനപക്ഷപാദം അവസാനിപ്പിക്കണമെന്നും, ഇടക്കിടെ പൊതു സ്ഥലം മാറ്റം നടത്തുന്ന രീതി അവസാനിപ്പിച്ച് വർഷത്തിലൊരിക്കൽ മാത്രം പൊതു സ്ഥലം മാറ്റം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ ജീവനക്കാരുടെ പരാതികളിന്മേൽ സമയബന്ധിതമായി അന്വേക്ഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, ജില്ലാ ട്രഷറർ കെ.മഹേഷ് എന്നിവർ പ്രസംഗിച്ചു.
പി. രഘു സ്വാഗതം ആശംസിച്ചു, കെ.രാമദാസ് അധ്യക്ഷനായ പരിപാടിക്ക് സജിത്ത് നന്ദി പറഞ്ഞു..

ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കളക്ട്രറ്റിൻ്റെ കവാടം മുതൽ കളക്ടറുടെ ചേമ്പർ വരെ അകലം പാലിച്ച് വരിയായി നിന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Previous Post

33 ലി.വാഷ്,2 ലി.ചാരായം 8, ലി.വിദേശമദ്യം പിടികൂടി.

Next Post

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

Palakkad News

Palakkad News

Next Post
ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News