Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കലാ സാംസ്കാരിക രംഗത്തും ബിസിനസ്സിലും ഏറെ ശ്രദ്ധേയനും പ്രമുഖനുമായ ഒലവക്കോട്ടെ ഹോം ഫിറ്റ് സ്ഥാപന ഉടമ രാമചന്ദ്രൻ നിര്യാതനായി. നാടക നടൻ, സംഘാടകൻ, പത്രാധിപർ ,ബിസിനസ്സുകാരൻ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു രാമചന്ദ്രൻ. പല അരങ്ങുകളിലും വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതു പോലെ തന്നെ അദ്ദേഹത്തിൻ്റെ ഹോം ഫിറ്റ് എന്ന സ്ഥാപനത്തിൽ നിന്നും തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ നൽകി ഒട്ടേറെ പേരെ സഹായിച്ചിരുന്നു.പാലക്കാട്ടെ നാടക _ സിനിമ പ്രവർത്തകർക്ക് ഒരു മാർഗ്ഗദർശികൂടിയായ ഇദ്ദേഹം ഒരു സിനിമയും നിർമ്മിച്ചീട്ടുണ്ട്. ഒഴിവു സമയങ്ങളിൽ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ ക്യാബിനിൽ സിനിമ – നാടക പ്രവർത്തകരോടൊപ്പംചർച്ചകൾ പൊടിപൊടിക്കാറുണ്ട്.

തൊണ്ടക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.

യുവ നാടക സംവിധായകനായ അജീഷ് മുണ്ടൂരിൻ്റെ പ്രകാശം എന്ന നാടകത്തിലായിരുന്ന അദ്ദേഹം അവസാനമായി അഭിനയിച്ചത്.തൊണ്ടക്ക് അസുഖം തുടക്കമായതിനാൽ ഡയലോഗ് പറയാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും ടൗൺ ഹാളിൽ അരങ്ങേറിയ ആ നാടകം ഇന്നും പാലക്കാട്ട നാടകപ്രവർത്തകർ മറക്കില്ല.

നല്ലൊരു കാലാ സാംസ്കാരിക നായകനെയാണ് പാലക്കാടിന് നഷ്ടമായത്.
— ജോസ് ചാലയ്ക്കൽ:-

Previous Post

പാറ – പൊള്ളാച്ചി റോഡിൽ വാഴ നട്ടു പ്രതിഷേധം

Next Post

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

Palakkad News

Palakkad News

Next Post
രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News