Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്.
കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടലുണ്ടായ പൂഞ്ചോല, ഇരുമ്പകച്ചോല മേഖലകൾ ജിയോളജി, മണ്ണ് പരിശോധനാ വകുപ്പ്, ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസ് പാലക്കാട് ഇന്റലിജൻസ് ആൻഡ്‌ വിജിലൻസ് വിഭാഗം പ്രതിനിധികൾ സന്ദർശിച്ചു. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് സംഘം അറിയിച്ചു.
പൂഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും മരത്തടികളും വന്നടിഞ്ഞ് ഗതാഗത തടസ്സമുണ്ടായ മേഖലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗത തടസ്സം നീക്കിത്തുടങ്ങി.
പൂഞ്ചോല–-ഓടക്കുന്ന് റോഡിൽ പലയിടത്തായി മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ട്. ഈ മേഖലകൾ പൊതുമരാമത്ത്‌ വകുപ്പ് സന്ദർശിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സംഘം അറിയിച്ചു.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ അഗ്നിരക്ഷാ സേന ജാഗ്രതാ നിർദേശം നൽകി. ഇന്റലിജൻസ് ആൻഡ്‌ വിജിലൻസ് വിഭാഗം അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി നാസർ, ഫയർ ആൻഡ്‌ റെസ്‌ക്യു ഓഫീസർ ആർ രഞ്ജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post

നഗരസഭ സെക്രട്ടറി വനിത കമീഷന്​ മുന്നിൽ ഹാജരായി

Next Post

വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

Palakkad News

Palakkad News

Next Post
വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News