കൊമ്പത്ത് കദീജ ഉമ്മ
മണ്ണാർക്കാട്: ആദ്യകാല മുസ്ലിം ലീഗ് നേതാവും പ്രമുഖ കർഷകനുമായിരുന്ന
വടശ്ശേരിപ്പുറം കൊമ്പത്ത് പരേതനായ ആലിഹാജിയുടെ ഭാര്യ കദീജ ഉമ്മ(77) നിര്യാതയായി.
മക്കൾ:ഹസ്സൻ (മുൻ പ്രിൻസിപ്പാൾ, കെ.എ.എച്ച്.എച്ച്.എസ്.എസ്,കോട്ടോപ്പാടം),മുഹമ്മദലി (കൊമ്പത്ത് ജനറൽ സ്റ്റോഴ്സ്),അഡ്വ.നാസർ കൊമ്പത്ത്(എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി),ഹമീദ് കൊമ്പത്ത് (കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട്),
മരുമക്കൾ: കെ.ആയിഷ, കെ.പി.സീനത്ത്,വി.പി.രോഷ്നി ജഹാൻ, ടി.സാജിറ വടശ്ശേരിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി










