എ എ വഹാബിന്റെ വിയോഗം കനത്ത നഷ്ടം:
അസീസ് മാസ്റ്റർ
പാലക്കാട് : ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും മുസ്‌ലിം സാമൂഹിക ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ മുന്‍നിര സാന്നിധ്യവുമായിരുന്ന ഡോ.എ എ വഹാബിന്റെ വിയോഗം കേരളത്തിന് കനത്ത നഷ്ടമാണെന്ന് സായാഹ്ന ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുസ്മരിച്ചു. സമര്‍ഥനങ്ങള്‍ ഏറെ വിശ്വാസവുവിഭാഗീയ ചിന്തയില്ലാതെ എല്ലാവരുമായും ഐക്യപ്പെടാനും വിശാലഹൃദയം പങ്കുവയ്ക്കാനും അദ്ദേഹത്തിനു സാധിച്ചു. എം എസ് എസ് മസ്ജിദ് ഖതീബ്, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍
അനുശോചനസന്ദേശത്തിൽ അസീസ് മാസ്റ്റർ പറഞ്ഞു










