കോവിഡ് മഹാമാരി മൂലം സാമ്പത്തിക മായി തകർച്ച അനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ് യോഗം ആവശ്യപെട്ടു. മുടപ്പല്ലൂർ യൂണിറ്റിലെ 45തികഞ്ഞ വ്യാപാരി കൾക്ക് വാക്സിൻ അനുവദിച്ച വണ്ടാഴി ഗ്രാമപഞ്ചായത്തിലെ പ്രിസിഡന്റ്. മെമ്പർമാർ. വാക്സിൻ യജ്ഞത്തിന് നേതൃതം നൽകിയ ആരോഗ്യപ്രവർത്തകർ എന്നിവർക്ക് യോഗം നന്ദി രേഖപ്പെടുത്തി.. യോഗത്തിൽ വർക്കിംഗ് പ്രിസിഡന്റ് സുലൈമാൻ അദ്യക്ഷതവഹിച്ചു. യൂണിറ്റ് പ്രിസിഡന്റ്. പ്രകാശൻ യോഗം ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി R. രവി. സ്വഗതംചെയ്തു. ഷാജു. ഷിബിൻ. വിനോദ്. എന്നിവർ പ്രസംഗിച്ചു