സ്വാതന്ത്ര്യദിനത്തിൽ എ. ഐ.ടി.യു സി പുതുപ്പരിയാരം പഞ്ചായത്ത് കമ്മിറ്റി എസ്,എസ്.എൽ സി,പ്ലസ് ടു ഉന്നത വിജയം കരസ്തമാക്കിയവരെയും.+ 2 വിൽ 1200/1200 മാർക് നേടിയ വിദ്യാർത്ഥിയെയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ നൽകിയും പരിപാടി എ. ഐ.ടി.യു.സി.ജില്ല വൈസ് പ്രസിഡന്റ് ടി.എസ്. ദാസ് ഉൽഹഹാടനം ചെയ്തു.
അൻവർബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ വൈ ഹക്കിം അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളുടെ വീടുകളിലെത്തി യുവകലാസാഹിതി സംസ്ഥാന ഖജൻജി ടി.യു.ജോൺസൺ. ജെ വിജേഷ്.ജനാർഥനൻ അകത്തേതര.വിജേഷ് ജെ. കെ അലി.ഷംസുദ്ധീൻ എന്നിവർ അനുമോദിച്ചു.