Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മോദി സർക്കാർ ചരിത്രഹത്യ നടത്തുന്നു – അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
മോദി സർക്കാർ ചരിത്രഹത്യ നടത്തുന്നു – അസീസ് മാസ്റ്റർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട് : 13 വർഷം മഹാത്മാഗാന്ധി ജീവിച്ച പരിശുദ്ധവും പരിപാവനവുമായ നർമ്മദാ നദീതീരത്ത് സ്ഥിതിചെയ്യുന്ന സബർമതി ആശ്രമം പൊളിച്ചുമാറ്റി മ്യൂസിയം ആക്കാനുള്ള ഭരണകൂട നീക്കത്തിൽ നിന്നും ഭരണാധികാരികൾ പിന്തിരിയണമെന്ന് മുൻ നഗരസഭാംഗം അസീസ് മാസ്റ്റർ ആവശ്യപ്പെട്ടു
ദേശീയ ചരിത്ര സ്മാരകങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ഗാന്ധി ചൈതന്യം ഇല്ലായ്മ ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ആണ്ടിമഠം ജംഗ്ഷനിൽ ദേശീയ പതാക ഉയർത്തി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
മുൻ നഗരസഭാഗം രാധാ ശിവദാസ് , ഐഎൻടിയുസി റീജണൽ പ്രസിഡൻറ് മോനു പ്പ, കെവി ലാൽ , വി എം ബഷീർ, ആഷിഖ് , ഫാറൂക്ക്, ഷാജി, പ്രദീപ്, കുഞ്ഞുണ്ണി . രാജൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

Previous Post

ഏവർക്കും സായാഹ്നം ദിന പത്രത്തിന്റെയും, പാലക്കാട് ന്യൂസിന്റെയും സ്വാതത്ര ദിനാശംസകൾ

Next Post

ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

Palakkad News

Palakkad News

Next Post
ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News