വരോട് :
കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് ഒരു കൈത്താങ്ങായ് അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് വിതരണം വരോട് യു.പി.സ്കൂളിൽ വെച്ച് ബഹു.പാലക്കാട് MP ശ്രീ.വി.കെ.ശ്രീകണ്ഠൻ നിർവ്വഹിച്ചു.അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായഹസ്തം എല്ലാ മാസങ്ങളിലും നടത്തി വരുന്നതിനു പുറമെ ചുനങ്ങാട്, അമ്പലപ്പാറ, കോങ്ങാട്, മനിശ്ശീരി, ഓങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലും ഈ വർഷം വിതരണം നടത്തുന്നുണ്ട്.
ഉദ്ഘാടനം ബഹു ശ്രീകണ്ഠൻ (എം.പി പാലക്കാട്)
കാര്യ പരിപാടികൾ
സ്വാഗതം : ഉഷ ടീച്ചർ (H.M.AVM UPS, ചുനങ്ങാട്)
അമൃതം ട്രസ്റ്റ് അഡ്മിൻ പാനൽ അംഗം.
അധ്യക്ഷൻ : ശ്രീലത ടീച്ചർ (ചെയർപെഴ്സൺ അമ്യതം ചാരിറ്റബിൾ ട്രസ്റ്റ്)
ഉദ്ഘാടനം : ബഹു: വി.കെ ശ്രീകണ്ഠൻ എം. പി
പാലക്കാട് ഓണക്കിറ്റ് വിതരണം ചെയ്തു
വിശിഷ്ടാതിഥി: ഗണേഷ് കൈലാസ്
(മോട്ടിവേറ്റർ)
ആശംസകൾ :
1 ശ്രീമതി. സബിത ( കൗൺസിലർ )
- ശ്രീ.അബ്ദുൾ നാസർ (കൗൺസിലർ)
- ശ്രീ.ശ്രീധരൻ മാസ്റ്റർ
(രക്ഷാധികാരി, അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ) - ശ്രീ.മനോജ്, ട്രഷറർ
അമൃതം ചാരിറ്റബിൾ ട്രസ്റ്റ് - ശ്രീ.ഗോപകുമാർ , മയ നാട്ട്, (പ്രോഗ്രാം കൺവീനർ)
- ശ്രീ.രാമചന്ദ്രൻ, മേലൂർ
- ആഷിക്ക് വരോട് (അമൃതം ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം)
നന്ദി. ശ്രീ. ജിനേഷ് കുന്നത്ത് , വൈസ് ചെയർമാൻ, (അമൃതം ചാരിറ്റബിൾ ട്രസ്റ്റ്)