ജില്ലയിലെ 35 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 35 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാല് മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ, വാര്‍ഡുകള്‍ എന്നിവ ക്രമത്തില്‍
ഒറ്റപ്പാലം – 3,4,5,6,12,17,18,20
പാലക്കാട് – 25
മണ്ണാര്‍ക്കാട് – 7,9,10,12,13,14,16,20,23,25,27
ചെര്‍പ്പുളശ്ശേരി – 4,12,15
ചിറ്റൂര്‍-തത്തമംഗലം – 6
പട്ടാമ്പി – 1,5,10,12,14,16,20,26,27
ഷൊര്‍ണ്ണൂര്‍ – 26,28
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആര്.ആര്.ടി, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം നഗരസഭ ഉറപ്പാക്കുകയും ഇവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യണം.
ഇവിടെ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണം.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
70 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 70 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാല് മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ ക്രമത്തില്‍
1. കുലുക്കല്ലൂര്‍ – മുഴുവന്‍ വാര്‍ഡുകള്‍
2. മേലാര്‍കോട് – മുഴുവന്‍ വാര്‍ഡുകള്‍
3. കൊപ്പം – മുഴുവന്‍ വാര്‍ഡുകള്‍
4. നാഗലശ്ശേരി – മുഴുവന്‍ വാര്‍ഡുകള്‍
5.അകത്തേത്തറ – 1
6. അലനല്ലൂര്‍ – 1, 2, 3, 4, 5, 6, 8, 9, 10, 11, 12, 13, 14, 16, 17, 20, 21, 22
7.ആലത്തൂര്‍ – 4, 13, 14, 16
8. അമ്പലപ്പാറ – 15, 20
9.ആനക്കര – 1, 4, 5, 11, 15, 16
10. അനങ്ങനടി – 1, 2, 5,15
11.അയിലൂര്‍ – 2, 13, 15, 17
12. ചളവറ – 1, 4, 5, 6, 8, 10, 12, 14, 15
13. ചാലിശ്ശേരി – 2, 3, 4, 5, 8, 12, 14
14. എലപ്പുള്ളി -13
15. എരിമയൂര്‍ -1, 2, 9, 13, 17, 18
16. കടമ്പഴിപ്പുറം – 3, 4, 6, 7, 8, 9, 16
17. കാഞ്ഞിരപ്പുഴ -19
18. കണ്ണാടി -1, 3, 4
19.കണ്ണമ്പ്ര -2, 6, 7, 8, 9, 12
20.കപ്പൂര്‍ – 2, 4, 6, 7, 8, 9, 11, 12, 14, 17, 18
21. കാരാകുറുശ്ശി -13
22. കരിമ്പ- 13
23. കരിമ്പുഴ -4, 7, 8, 9, 11, 13, 15, 16
24. കാവശ്ശേരി -7, 8, 11, 15
25. കിഴക്കഞ്ചേരി -4, 17, 19, 20
26. കൊടുമ്പ് -10, 12, 14, 15
27. കൊടുവായൂര്‍ -7
28. കൊല്ലങ്കോട് -6, 8
29. കോങ്ങാട് -11
30.കോട്ടോപ്പാടം -1, 2, 6, 11, 12, 14, 21, 22
31. കുമരംപുത്തൂര്‍ -2, 3, 5, 16, 18
32. ലക്കിടി പേരൂര്‍ -5, 12, 19
33. മലമ്പുഴ -3
34. മങ്കര -8
35. മുണ്ടൂര്‍ – 4, 9, 14
36. മുതലമട -18
37. മുതുതല -1, 2, 3, 4, 5, 11
38. നല്ലേപ്പിള്ളി -14
39. നെല്ലായ -10, 15, 19
40. നെന്മാറ -2, 4, 7, 10, 11, 13, 14, 16, 20
41. ഓങ്ങല്ലൂര്‍ -1, 6, 7, 8, 10, 13, 16, 17, 18, 19, 21, 22
42. പല്ലശ്ശന -4, 5, 6, 9, 10
43. പറളി -5, 6, 10, 19
44. പരുതൂര്‍ -2, 3, 6, 7, 13, 14, 16
45. പട്ടഞ്ചേരി -2, 3, 12
46. പട്ടിത്തറ -1, 3, 4, 9, 10, 11, 13, 16, 17
47. പെരിങ്ങോട്ടുകുറിശ്ശി -1, 2, 7, 14
48. പെരുമാട്ടി -2
49. പെരുവെമ്പ് -4
50.പിരായിരി -5, 13, 14, 15
51. പൂക്കോട്ടുകാവ് -10, 12
52. പുതൂര്‍ -9
53. പുതുപ്പരിയാരം -2, 7
54. ശ്രീകൃഷ്ണപുരം -13, 14
55. തരൂര്‍ -6, 7, 13
56. തച്ചമ്പാറ- 6, 12
57. തച്ചനാട്ടുകര- 6
58. തെങ്കര -2, 5, 6, 9, 10, 17
59. തേങ്കുറിശ്ശി -14, 16
60. തിരുമിറ്റക്കോട് -2, 13
61. തിരുവേഗപ്പുറ -1, 4, 5, 6, 7, 12, 13, 14, 15, 16, 18
62. തൃക്കടീരി -8, 12, 13, 15
63. തൃത്താല -1, 3, 8, 9, 10, 11, 13, 14, 15, 16
64. വടകരപ്പതി -7, 16
65. വടക്കഞ്ചേരി -4
66. വടവന്നൂര്‍ -9, 10
67. വല്ലപ്പുഴ -1, 2, 5, 7, 8, 10, 14, 15, 16
68. വണ്ടാഴി -2, 3, 4, 12, 17, 18
69. വാണിയംകുളം -3, 4, 15
70 വിളയൂര്‍ -3, 7, 10, 11, 12, 14, 15