കേരള ഗസറ്റഡ്ഓഫീസെർസ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു…. കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ രൂപികൃതം ആയി 25വർഷം പൂർത്തിയാവുന്നു ഇന്ന് രാവിലെ 10.30നെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ മലമ്പുഴയിൽ ജില്ലാ പ്രസിഡന്റ് ജെ ബിന്ദു ചിറ്റൂരിൽ വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം സ് റീജ മണ്ണാർക്കാട് സംസ്ഥാന കമ്മിറ്റി അംഗം ഡോക്ടർ ജയൻ പട്ടാമ്പിയിൽ ജില്ലാ ഖജാൻജി ഡോക്ടർ സുധീർ ബാബു ഒറ്റപ്പാലത്തു ഡോക്ടർ റെഷിന് ആലത്തൂരിൽ ഡോക്ടർ സജിത്ത് കുമാർ അട്ടപ്പാടിയിൽ ശാന്തമണി എന്നിവർ പതാക ഉയർത്തി ഇന്ന് വൈകുന്നേരം 4മണിക്ക് രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അദ്യക്ഷതയിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ വിവിധ സർവീസ് സംഘടന നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിക്കും