Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

ദേശീയതലത്തിലൊരുഫെഡറൽ മുന്നണി —- അസീസ് മാസ്റ്റർ —-

Palakkad News by Palakkad News
5 years ago
in EDITORIAL
0
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിൽ കുഴല്‍പ്പണം പിടികൂടി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേശീയതലത്തിലൊരുഫെഡറൽ മുന്നണി
—- അസീസ് മാസ്റ്റർ —-

ദേശീയ രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാസങ്ങളും വർഷങ്ങളും വളരെ നിർണ്ണായകമാണ്. സുപ്രധാനങ്ങളായ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്നു. അതിനു ശേഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പും ശേഷം പാർലമെൻ്റ് തെരഞ്ഞെടുപ്പും ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് വിജയം എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പുകളെല്ലാം പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നത് തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ വേവലാതി.
നിലവിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി.യാണ്.ഇക്കഴിഞ്ഞ മന്ത്രിസഭ വിപുലീകരണവും’ തെരഞ്ഞെടുപ്പൂ ലക്ഷൃം വെച്ചു കൊണ്ടു തന്നെയാണ്.നിലവിൽ ബി.ജെ.പി.മുന്നണിയിൽ ഭിന്നത യോ ബലക്ഷയ മോ ഇല്ലെങ്കിലും നിതീഷ് കുമാറിൻ്റെ ഒറ്റപ്പെട്ട ശബ്ദവും പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മമത ബാനർജിയുടെ നീക്കവും ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷങ്ങൾ ചിന്നഭിന്നവും ദുർബലവുമായതുകൊണ്ട് ബി.ജെ.പി.ക്ക് വിജയപ്രതീക്ഷയുമുണ്ട്.പ്രതിപക്ഷ കക്ഷികൾ ഏകോപനമില്ലാത്തതു കൊണ്ട് ഭരണപരാജയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയൂന്നില്ല. ഓരോ സംസ്ഥാനങ്ങളിലും വെത്യസ്ഥതയും വിഭിന്നവുമായ പാർട്ടികൾക്കാണ് സ്വാധീനം. സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള മിക്ക കക്ഷികൾക്കും ദേശീയ ടിസ്ഥാനത്തിൽ നിലനിൽപില്ല.തങ്ങളുടെ സംസ്ഥാനങ്ങൾക്കപ്പുറം ദേശീയ താൽപര്യമില്ല. ഉപദേശീയതകളും ഫെഡറലിസവുമാണ് രാജ്യത്ത് രൂപാന്തരപ്പെട്ടു വരുന്ന സംവിധാനം. അപ്രതീക്ഷിതമായി പ്രതിപക്ഷ മതേതര ജനാതിപത്യ കക്ഷികളെല്ലാം കോൺഗ്രസ്സിനു ചുറ്റും വന്നു ചേരുന്നതിൻ്റെ പ്രാഥമീക ലക്ഷണങ്ങളും ചർച്ചകളും വിജയിച്ചു കൊണ്ടിരിക്കുന്നു. ശിവസേന, എൻ.സി.പി., ഡി.എം.കെ., ആർ.ജെ.ഡി., ജെ.എ.എം. എന്നീ കക്ഷികൾ കോൺഗ്രസ്സിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. തൃണമുൽ കോൺഗ്രസ്സ്, വൈ.എസ്.ആർ കോൺഗ്രസ്സ്; ടി.ആർ.എസ്.എന്നീ പ്രമുഖ കക്ഷികളും പ്രതിപക്ഷ നിരയിൽ അണിനിരന്ന് കോൺഗ്രസ്സ് പാരമ്പര്യമുള്ള മമത ബാനർജിയിലുള്ള വിശ്വാസവും പ്രേരണ യു മാണി തിന്നു കാരണം.
രാജ്യത്ത് 200ൽപരം സീറ്റുകളിൽ ബി.ജെ.പി.യെ .നേരിടുന്നത് കോൺഗ്രസ്സാണ്. അതിൽ കോൺഗ്രസ്സിനെ സഹായിക്കുകയും മറ്റു സീറ്റുകളിൽ കോൺഗ്രസ്സ് മറ്റു കക്ഷികളെ സഹായിക്കുക എന്ന നയമാണ് രൂപപ്പെട്ടു വരൂന്നത്.ഇതിനെല്ലാം നേതൃത്വം നൽകൂന്നത് മറ്റൊരു മുൻ കോൺഗ്രസ്സ് നേതാവായ ശരത് പവ്വാ റാണ്.രാജ്യത്ത് അടിവേരുകളുള്ള ഒമ്പതു രാഷ്ട്രീയ പാർട്ടികളാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഒരു ഫ്ലാറ്റ് ഫോമിൽ അണിനിരക്കുന്നത്.ബി.ജെ.പി.ക്കെതിരെ ദേശീയ തലത്തിൽ ഒരു ഫെഡറൽ മുന്നണി സംവിധാനമെന്ന ആശയമാണ് നിലവിൽ വരുന്നത്. നേതാവിൻ്റെ കാര്യം പിന്നീട് തീരുമാനിക്കും. മമത;യു .പി.എ.ചെയർമാനും ശരത് പവ്വാർ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും ആ കണമെന്ന ചർച്ചയും നടന്നതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പി.ക്കെതിരെ ഒറ്റക്കെട്ട് എന്ന ആശയമാണ് മമത മുന്നോട്ടു വെക്കുന്നത്. കോൺഗ്രസ്സുമായി അകന്നു നിൽക്കുന്ന പ്രതിപക്ഷ ശക്തികളെ സഹകരണത്തിൻ്റെ പാതയിൽ കൊണ്ടുവരാനാണ് മമത ശ്രമിക്കുന്നത്. ഇതര പ്രതിപക്ഷ കക്ഷികളുമായി മമതക്ക് ഉള്ള ബന്ധം പ്രയോ ചനപ്പെടുത്തും. ബംഗാളിൽ ബി.ജെ.പി.യെ .പരാജയപ്പെടുത്തിയ മമതയിൽൽ പ്രതിപക്ഷ കക്ഷികൾക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്.അതാണ് പാർലമെൻ്റിൽ കണ്ട ഐക്യ നിര

Previous Post

ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

Next Post

കടകളിൽ പ്രവേശിക്കാൻ 3 നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ

Palakkad News

Palakkad News

Next Post
കടകളിൽ പ്രവേശിക്കാൻ 3 നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ

കടകളിൽ പ്രവേശിക്കാൻ 3 നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News