Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആര്യ വൈദ്യ ഫാർമസി
മാധ്യമപ്രവർത്തകർക്ക്
മെഡിക്കൽ ക്യാംപ് നടത്തി

പാലക്കാട് ∙ കോയമ്പത്തൂരർ ആര്യ വൈദ്യ ഫാർമസി നഗരത്തിലെ മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാംപ് നടത്തി. എവിപി ശരണ്യ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർമാരായ ഡോ. ബാലഗോപാൽ, ഡോ. സോമശ്രീ എന്നിവർ ക്യാംപിൽ പരിശോധന നടത്തി.
മെഡിക്കൽ ക്യാംപിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഡോ. ബാലഗോപാൽ ആരോഗ്യ ബോധവൽക്കരണ പ്രഭാഷണം നടത്തി. ലോകം കോവിഡ് പ്രതിസന്ധിയിൽ വലയുമ്പോൾ ആരോഗ്യം സംരക്ഷിച്ചു പ്രതിരോധം തീർക്കണമെന്നും കോവിഡ് വന്നവരും തുടർന്ന് ആരോഗ്യകാര്യത്തിൽ കാര്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്താ എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ പങ്കെടുത്തവർക്ക് ആര്യവൈദ്യ ഫാർമസിയുടെ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്തു.
കോയമ്പത്തൂർ ആര്യ വൈദ്യ ചികിത്സാലയം സീനിയർ ഓഫിസർ എം.കെ. പദ്മരാജൻ, എവിപി മാർക്കറ്റിങ് വിഭാഗത്തിലെ സുധീഷ്, സുൽഫി, ശങ്കർ എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

Previous Post

ജില്ലയില്‍ ഇന്ന് 1928 പേര്‍ക്ക് കോവിഡ്, TPR -16.71

Next Post

ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News