പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം.
പാലക്കാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയുൾപ്പെടെ
പകർച്ചപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
32-ാം വാർഡിൽ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു. ഇതിൻ്റെ ഭാഗമായി കൊതുകു നശീകരണ മരുന്ന് തെളിക്കൽ, പ്രതിരോധ മരുന്ന് വിതരണം, അഴുക്കുചാൽ ശുചീകരണം തുടങ്ങിയവ വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ നടന്നു.
photo:
32-ാം വാർഡിൽ
കൗൺസിലറുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനം നടക്കുന്നു.










