Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെന്റ്നിവേദനം നൽകി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെന്റ്നിവേദനം നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,പ്ലസ് വൺ,ഡിഗ്രി സീറ്റ്‌ അപര്യാപ്തത എന്നിവ പരിഹരിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് എം.എൽ.എ അഡ്വ:എൻ.ഷംസുദ്ദീൻ,ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ എന്നിവർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നിവേദനം നൽകി.
അട്ടപ്പാടി അഗളി താഴെ ഊരിലെ സാമൂഹിക പഠന കേന്ദ്രത്തിൽ വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് വിക്ട്ടേഴ്സ് ചാനൽ കാണാൻ സാധിക്കാത്തതിനാൽ ഇലക്ട്രസിറ്റി കണക്ഷൻ ഉടൻ ലഭ്യമാക്കാനും കുലുക്കൂർ ഊരിലെ പഠന കേന്ദ്രത്തെ ഐ.ടി.ഡി.പി ‘പഠനമുറി’യാക്കി ഉയർത്തുവാനും ഇടപെടണമെന്ന് ഷംസുദ്ദീൻ എം.എൽ.എയോട് നേതാക്കൾ ആവശ്യപ്പെട്ടു.
ഗവ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളില്ലാത്ത ആലത്തൂർ മണ്ഡലത്തിൽ ഗവൺമെന്റ് കോളേജ് അനുവദിച്ചു കിട്ടാൻ സർക്കാറിൽ സമ്മർദ്ദങ്ങൾ ചെലുത്തണമെന്ന് കെ.ഡി പ്രസേനൻ എം.എൽ.എയോടും നേതാക്കൾ ആവശ്യപ്പെട്ടു.

ഫോട്ടോ:എം.എൽ.എമാ രായ അഡ്വ.എൻ.ശംസുദ്ധീൻ,കെ.ഡി പ്രസേനൻ എന്നിവർക്ക് ഫ്രറ്റേണിറ്റി നേതാക്കൾ നിവേദനം നൽകുന്നു.

Previous Post

75ആമത്തെ കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് കോവിഡ് ഹെൽപ് ടീം

Next Post

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

Palakkad News

Palakkad News

Next Post
സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News