Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

Palakkad News by Palakkad News
5 years ago
in Uncategorized
0
അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: മലമ്പുഴ സെക്ഷനിലെ ലൈൻമാൻ കെ.നന്ദകുമാർ ആണ് തൻ്റെ അമ്മ ശകുന്തളയുടെ ഓർമ്മക്ക്
4 നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം എത്തിച്ചത്. കുനുപ്പുള്ളിയിൽ കാർത്ത്യായനിആരോമലുണ്ണി, പാർവ്വതിമുരുകൻ, വിളയിൽപ്പൊറ്റ മായാ മുരളി
മലമ്പുഴ ജെയിൽ റോഡിൽ രാമകൃഷണൻ എന്നി കുടുംബങ്ങൾക്കാണ് തൻ്റെ അമ്മയുടെ ഓർമ്മ ദിനത്തിൽ സ്വന്തം ചിലവിൽ വീട് വയറിംഗ് നടത്തി വൈദ്യുതി ഓഫീസിൽ തുക അടച്ച് വൈദ്യുതി എത്തിച്ചത്.
മലമ്പുഴ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രാധിക മാധവൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നിമിഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എൻഞ്ചിനീയർ കെ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി,ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.ബിനോയ്,
പി. എൻ.രാജേഷ്, സുനിൽ കുമാർ പി.വി, മുരുകദാസ്, പി എസ് ഉദയഭാനു ,
മണി കുളങ്ങര എന്നിവർ സംസാരിച്ചു. മുരളി, രാജേഷ്, കൃഷ്ണകുമാർ, ദർശൻ എന്നിവർ നേതൃത്വം നൽകി.

Previous Post

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ

Next Post

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News