Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1506 പേര്‍ക്ക് കോവിഡ്, TPR – 17.42

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1506 പേര്‍ക്ക് കോവിഡ്, TPR – 17.42
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1309 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 2) 1506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1162 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 321 പേർ, 19 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 1309 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8644 പരിശോധന നടത്തിയതിലാണ് 1506 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
17.42 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 100 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 89 പേർ

അയിലൂർ സ്വദേശികൾ 86 പേർ

ഒറ്റപ്പാലം സ്വദേശികൾ 52 പേർ

അമ്പലപ്പാറ സ്വദേശികൾ 50 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 40 പേർ

തെങ്കര സ്വദേശികൾ 38 പേർ

അലനല്ലൂർ സ്വദേശികൾ 35 പേർ

കൊപ്പം, മേലാർകോട്, നാഗലശ്ശേരി സ്വദേശികൾ 33 പേർ വീതം

ആലത്തൂർ സ്വദേശികൾ 32 പേർ

മണ്ണാർക്കാട്, കോട്ടോപ്പാടം, സ്വദേശികൾ 28 പേർ വീതം

കുമരംപുത്തൂർ, പട്ടിത്തറ സ്വദേശികൾ 27 പേർ വീതം

പട്ടാമ്പി സ്വദേശികൾ 26 പേർ

ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, വിളയൂർ സ്വദേശികൾ 25 പേർ വീതം

കൊടുവായൂർ, വെള്ളിനേഴി സ്വദേശികൾ 24 പേർ വീതം

മുതുതല സ്വദേശികൾ 22 പേർ

നെന്മാറ, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 21 പേർ വീതം

എരിമയൂർ സ്വദേശികൾ കൾ 19പേർ

കിഴക്കഞ്ചേരി സ്വദേശികൾ 18 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ

തേങ്കുറിശ്ശി സ്വദേശികൾ 16 പേർ

കാരാക്കുറിശ്ശി, കാവശ്ശേരി, പിരായിരി, തിരുവേഗപ്പുറ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

ചെർപ്പുളശ്ശേരി, കപ്പൂർ, വടക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ, അനങ്ങനടി, കൊല്ലങ്കോട്, പുതുപ്പരിയാരം സ്വദേശികൾ 13 പേർ വീതം

ലക്കിടി-പേരൂർ, പുതുനഗരം, ശ്രീകൃഷ്ണപുരം സ്വദേശികൾ 12 പേർ വീതം

ആനക്കര, കണ്ണാടി, മങ്കര, മാത്തൂർ, വല്ലപ്പുഴ സ്വദേശികൾ 11 പേർ വീതം

കോങ്ങാട്, കുലുക്കല്ലൂർ സ്വദേശികൾ 9 പേർ വീതം

കരിമ്പുഴ, മുണ്ടൂർ,പറളി, പരുതൂർ, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

കോട്ടായി, മരുതറോഡ്, തരൂർ സ്വദേശികൾ 7 പേർ വീതം

എലപ്പുള്ളി, എരുത്തേമ്പതി,മുതലമട പല്ലശ്ശന, പെരുവെമ്പ്, പുതുശ്ശേരി സ്വദേശികൾ 6 പേർ വീതം

അഗളി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂർ, തച്ചമ്പാറ സ്വദേശികൾ 5 പേർ വീതം

ചളവറ, എലവഞ്ചേരി, കൊടുമ്പ്,പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുക്കോട്, ഷൊർണൂർ സ്വദേശികൾ 4 പേർ വീതം

കണ്ണമ്പ്ര, കേരളശ്ശേരി, മണ്ണൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 3 പേർ വീതം

കരിമ്പ, കുത്തനൂർ, മലമ്പുഴ, പട്ടഞ്ചേരി, പൊൽപ്പുള്ളി, പുതൂർ, ഷോളയൂർ, തൃക്കടീരി സ്വദേശികൾ 2 പേർ വീതം

നെല്ലിയാമ്പതി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12856 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 6 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 20 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 64 പേർ തൃശ്ശൂർ ജില്ലയിലും 100 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നിര്യാതനായി

Next Post

വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു

Palakkad News

Palakkad News

Next Post
വിദ്യാത്ഥികൾക്ക്  പഠനോപകരണങ്ങൾ നൽകി ആദരിച്ചു

വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News