ഇൻസ്ട്രുമെൻ്റേഷനിൽ നിന്ന് വിരമിച്ച, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ബി.സുഗതന് യൂണിയൻ്റെ ഉപഹാരം നൽകികൊണ്ട് യാത്രയയപ്പ് ചടങ്ങ് മുൻ എം.പി. വി.എസ് വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസി.ചീങ്ങന്നൂർ മനോജ് അദ്ധ്യക്ഷനായി. ഉണ്ണിക്കണ്ണൻ വല്ലപ്പുഴ, ബിജുസിറിയക്ക്, പ്രദീപ് കുമാർ, കലാധരൻ തുടങ്ങിയവർ പങ്കെടുത്തു.’