നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പാലക്കാട് കളക്ട്രേറ്റിനു മുന്നിൽ കസേരകളി പ്രതിഷേധം എബിവിപി പാലക്കാട് ജില്ല പ്രസിഡന്റ് എൻ.വി അരുൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സംസ്ഥാന സമിതിയംഗം സി. ശരത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല കമ്മിറ്റിയംഗം എം.ഗോകുൽ സ്വാഗതം പറഞ്ഞു.ജില്ല കമ്മിറ്റിയംഗങ്ങളായ ടി.കെ കൈലാസ്, ദൃശ്യക് എന്നിവർ നേതൃത്വം നൽകി….