Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

കേരളാ പ്രദേശ് പ്രസാസി ഗാന്ധിദർശൻ വേദി ജില്ലാ കമ്മിററി, മുണ്ടൂർ 10-ാം വാർഡ് കാരക്കാട് കെ.വി.വിജയകുമാരൻ്റ മകൾ റിൻഷക്ക് പ0നാവശ്യത്തിനായി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി. പെയിൻ്റംഗ് പണിക്കാരനായ വിജയകുമാരൻ കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി കിടപ്പിലാണ്.

ഫോണും പഠനോപകരണങ്ങളും കൈമാറൽ ചടങ്ങിൽ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, പ്രവാസി ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ എം.വി.ആർ.മേനോൻ ,ജില്ലാ ഭാരവാഹികളായ വിനോദ് സുബ്രഹ്മണ്യൻ, ലക്ഷ്മി പത്മനാഭൻ, ബൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ കെ.എ.ചെന്താമരാക്ഷൻ, കെ.സിദ്ദിക്ക് എന്നിവർ സംസാരിച്ചു.

Previous Post

പുസ്തക പ്രകാശനം

Next Post

ഒഴിവുകൾ / നിയമനങ്ങൾ

Palakkad News

Palakkad News

Next Post
ഒഴിവുകൾ / നിയമനങ്ങൾ

ഒഴിവുകൾ / നിയമനങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News