Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: യു​വാ​വി​നെ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വ​ട​ക്ക​ന്ത​റ, കോ​ഴി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് (39), വൈ​ശാ​ഖ് (27), വി​ജ​യ​ൻ (28), ര​ഞ്ജി​ത് കു​മാ​ർ (32), ശി​വ​ദാ​സ​ൻ (36) എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ജൂ​ലൈ ഏ​ഴി​നാ​ണ് പ്ര​തി​ക​ൾ അ​ര​യ​ക്കു​ളം സ്വ​ദേ​ശി വി​ഷ്ണു എ​ന്ന കാ​ക്ക വി​ഷ്ണു​വി​നെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​ത് പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ത​ല​ക്കും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ വി​ഷ്ണു ചി​കി​ത്സ​യി​ലാ​ണ്. നേ​ര​ത്തെ ര​ണ്ട് ത​വ​ണ കാ​പ്പ നി​യ​മ​മ​നു​സ​രി​ച്ച് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് വി​ഷ്ണു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു എ​ബ്ര​ഹാം, എ​സ്.​െ​എ മ​ഹേ​ഷ് കു​മാ​ർ, ജി.​എ​സ്.​െ​എ മു​രു​ക​ൻ, എ​സ്.​സി.​പി.​ഒ സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ ര​വി, റ​ഷീ​ദ്, സു​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Previous Post

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

Next Post

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

Palakkad News

Palakkad News

Next Post
ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News