Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്ന് നഗരസഭ അറിയിച്ചാൽ സംസ്ഥാന സർക്കാർ അത് ഏറ്റെടുത്തു നടപ്പാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ എ കെ ബാലൻറെ പ്രസ്താവന ബാലിശവും തികച്ചും രാഷ്ട്രീയ പ്രേരിതവുമാണ് എന്ന് നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.

അഞ്ചു വർഷം മന്ത്രിയായിരുന്ന നേതാവ് പാലക്കാട് നഗരത്തിൻറെ വികസനത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം.
ആധുനിക മാലിന്യ സംസ്കരണ പ്ലാൻറ് എന്ന സ്വപ്ന പദ്ധതിക്ക് നിഷേധാത്മക നിലപാടാണ് മുൻ സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.

അമൃത് പദ്ധതി നടപ്പാക്കുന്നതിൽ പാലക്കാട് നഗരസഭ നാലാം സ്ഥാനത്താണ്. 27% മാത്രം പണി പൂർത്തീകരിച്ച സിപിഎം ഭരിക്കുന്ന കൊല്ലം കോർപ്പറേഷൻ ആണ് ഏറ്റവുമൊടുവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്നത് എന്ന് സിപിഎം നേതാക്കന്മാർ മനസ്സിലാക്കണം.

വികസനത്തിൻറെ കാര്യത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ നയം.
പാലക്കാട് നഗരത്തിൻറെ വികസന കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്ന് മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള നിലപാട് വ്യക്തമാക്കുന്നത്. സുപ്രീം കോടതിയുടേയും ഗ്രീൻ ട്രൈബ്യൂണലിൻറെയും വിധി പ്രകാരവും സംസ്ഥാന സർക്കാറിൻറെ അംഗീകാരത്തോടെയുമാണ് മെഡിക്കൽ കോളേജിന് സമീപം ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഈ പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

പാലക്കാട് ജില്ലയിൽ വേണ്ടവിധം വാക്സിനേഷൻ നടത്താൻ സാധിക്കാത്തതും കണ്ണമ്പ്ര റൈസ് പാർക്ക്, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയിലും വിറളിപൂണ്ട സിപിഎം ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങൾ കൊണ്ടുവരുന്നത് എന്ന് ശ്രീ. കൃഷ്ണദാസ് ആരോപിച്ചു.

Previous Post

ജെ.സി.ഐ ഒലവക്കോട് പഠനോപകരണ വിതരണം നടത്തി

Next Post

ഇന്ന് 1191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല

ഇന്ന് 1191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News