Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്.

മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മലമ്പുഴ ഡാമിന്റെ നിലവിലെ ജലനിരപ്പ് 104.33 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം 103.54 മീറ്ററായിരുന്നു. പോത്തുണ്ടി ഡാമിലെ നിലവിലെ ജലനിരപ്പ് 96.32 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 95.34 മീറ്റര്‍ ആയിരുന്നു. മംഗലം ഡാമിന്റെ ജലനിരപ്പ് 75.1 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 73.72 മീറ്റര്‍ ആയിരുന്നു.

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മീങ്കര ഡാമില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. നിലവില്‍ 151.79 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം 152.64 ആയിരുന്നു. ചുള്ളിയാര്‍ ഡാമിലും ജലനിരപ്പ് കഴിഞ്ഞതവണ അപേക്ഷിച്ച് കുറവാണ്. 142.39 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 142.76 മീറ്റര്‍ ആയിരുന്നു. എന്നാല്‍ വാളയാര്‍ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. 196.7 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം 196.24 മീറ്റര്‍ ആയിരുന്നു.

ഇതിനുപുറമെ, ശിരുവാണി സര്‍ക്കിളിന് കീഴിലുള്ള ശിരുവാണി ഡാമിലെ ജലനിരപ്പും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 871.11 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 867.69 ആയിരുന്നു. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പും കഴിഞ്ഞതവണ അപേക്ഷിച്ച് കൂടുതലാണ്. നിലവില്‍ 89.68 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം 86.15 മീറ്റര്‍ ആയിരുന്നു.

ജില്ലയില്‍ ഇന്നലെ ലഭിച്ചത് 9.83 മില്ലിമീറ്റര്‍ മഴ

കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 9.83 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 11 ന് രാവിലെ 8.30 മുതല്‍ ജൂലൈ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 15.4 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 13.55, ആലത്തൂരില്‍ 6.5, ഒറ്റപ്പാലം 10.4, ചിറ്റൂര്‍ 5.5, പാലക്കാട് 7.65 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

Palakkad News

Palakkad News

Next Post
വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News