കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, വിദ്യ രംഗം കലാ സാഹിത്യ വേദി എന്നിവയുടെ അഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു
ബഷീറിനെക്കുറിച്ചുള്ള കഥാവതരണം, കവിത, പ്രസംഗം, ഉപന്യാസം, ചിത്രരചന ൽ, പോസ്റ്റർ പ്രദർശനം എന്നിവയാണ് ഓണ്ലൈനായി നടന്നത്
അദ്ധ്യാപകരായ കൃഷ്ണൻ കുട്ടി കെ, തുളസി ദേവി, കവിത ആർ, പി എൻ രേഖ, എൻ സ്മിത, നൗഷാദ് വി എം, ഹരിപ്രസാദ് എ ടി എന്നിവർ നേതൃത്വം നൽകി










