Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

Palakkad News by Palakkad News
4 years ago
in CHITTUR
0
പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി  വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി സഹകരണ വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

പാലക്കാട്‌ : കണ്ണമ്പ്രയിലെ സഹകരണ റൈസ് മില്ലിന് സ്ഥലമെടുത്തതിലെ അഴിമതി സിപിഎം പാർട്ടി അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷണം നടത്താൻ ഇത് സിപിഎംന്റെ പാർട്ടി ഫണ്ട് തിരിമറിയല്ലെന്നും , മറിച്ച് പ്രാഥമിക സഹകരണ സംഘങ്ങളിലെ പണമുപയോഗിച്ച് രൂപീകരിച്ച സംഘത്തിന്റെ പണമായതിനാൽ ഇത് ജനങ്ങളുടെ പണം ആണെന്നും , ആയത് സിപിഎംന്റെ അധികാരം ഉപയോഗച്ച് തട്ടിയെടുക്കലാണ് നടന്നതെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ സുമേഷ് അച്യുതൻ ആരോപിച്ചു . ആയതിനാൽ ഈ തട്ടിപ്പിനെ കുറിച് സഹകരണ വിജിലൻസ് അന്വേഷണം നടത്തണം . പാലക്കാട് ജില്ലയിൽ നെൽകർഷകർക്ക് സൗകര്യമുള്ള സ്ഥലത്ത് കുറഞ്ഞവിലയിൽ സ്ഥലം ലഭ്യമാണെന്നിരിക്കെ ജില്ലയുടെടെ അതിർത്തി പ്രദേശത്ത് സഞ്ചാരയോഗ്യമല്ലാത്ത സ്ഥലത്ത് പദ്ധതിക്കായി സ്ഥലം വാങ്ങിയത്‌ തന്നെ അഴിമതി നടത്തുവാൻ വേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്. 23.7 ലക്ഷം രൂപയ്ക്ക് മേടിച്ച സ്ഥലം 15 ലക്ഷം പോലും ഇല്ലാത്തതാണെന്ന വസ്തുത അഴിമതിയുടെ ആഴവും പരപ്പും വർധിപ്പിക്കുന്നു . ഈ അഴിമതിക്ക് നേതൃത്വം നൽകിയ സഹകരണ ജീവനക്കാരനെയും അതിന് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വത്തെയും വെളിച്ചത്തുകൊണ്ടുവരാനുള്ള നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു

Previous Post

ബി ജെ പി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

Next Post

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

Palakkad News

Palakkad News

Next Post
ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

ഓൺലൈൻ വായന പ്രശ്നോത്തരി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News