Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1183 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 3) 1094 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 687 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 399 പേർ, 7 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1183 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8434 പരിശോധന നടത്തിയതിലാണ് 1094 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ

അഗളി സ്വദേശികൾ 41 പേർ

ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ 32 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 31 പേർ

തച്ചമ്പാറ സ്വദേശികൾ 30 പേർ

ആലത്തൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ 29 പേർ വീതം

കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ 28 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 26 പേർ

പറളി, പുതുശ്ശേരി സ്വദേശികൾ 25 പേർ വീതം

തൃത്താല സ്വദേശികൾ 23 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 22 പേർ

അലനല്ലൂർ സ്വദേശികൾ 21 പേർ

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 18 പേർ

കരിമ്പുഴ, കാവശ്ശേരി, പല്ലശ്ശന സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, കപ്പൂർ കൊല്ലങ്കോട് സ്വദേശികൾ 16 പേർ വീതം

കോട്ടോപ്പാടം, നല്ലേപ്പിള്ളി സ്വദേശികൾ 15 പേർ വീതം

കൊടുവായൂർ, കോങ്ങാട്, മുതലമട, ഒറ്റപ്പാലം, പിരായിരി, തേങ്കുറിശ്ശി സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ സ്വദേശികൾ 13 പേർ

ചാലിശ്ശേരി, എരുത്തേമ്പതി, പുത്തൂർ സ്വദേശികൾ 12 പേർ വീതം

എരിമയൂർ, കുമരംപുത്തൂർ, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

കണ്ണമ്പ്ര, നെന്മാറ, തെങ്കര, തൃക്കടീരി സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി, പൊൽപ്പുള്ളി, പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം

നെല്ലായ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ
8 പേർ വീതം

കടമ്പഴിപ്പുറം, പരുതൂർ,പട്ടിത്തറ, പുതുനഗരം, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് ,
വടകരപ്പതി സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, എലവഞ്ചേരി, കാരാക്കുറിശ്ശി, നെല്ലിയാമ്പതി, വാണിയംകുളം, വെള്ളിനേഴി,
വിളയൂർ സ്വദേശികൾ 6 പേർ വീതം

കണ്ണാടി, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, കേരളശ്ശേരി, മണ്ണൂർ,പട്ടാമ്പി, തരൂർ, തിരുവേഗപ്പുര സ്വദേശികൾ 4 പേർ വീതം

ആനക്കര, അയിലൂർ, കൊടുമ്പ്, കുഴൽമന്നം, മുണ്ടൂർ, ഷോളയൂർ സ്വദേശികൾ 3 പേർ വീതം

ചളവറ, കുത്തനൂർ, മങ്കര, മേലാർകോട് ,പെരുവമ്പ് സ്വദേശികൾ 2 പേർ വീതം

കരിമ്പ, കൊപ്പം, കുലുക്കല്ലൂർ, മലമ്പുഴ, മുതുതല, പുതുക്കോട് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4957 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 14 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 44 പേർ തൃശ്ശൂർ ജില്ലയിലും 132 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുക

Next Post

ബി ജെ പി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
ബി ജെ പി  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ബി ജെ പി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News