Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1061 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 1) 1050 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 650 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 387 പേർ,
13 ആരോഗ്യ പ്രവർത്തകർ, എന്നിവർ ഉൾപ്പെടും.1061 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9794 പരിശോധന നടത്തിയതിലാണ് 1050 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.72 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 88 പേർ

ചാലിശ്ശേരി സ്വദേശികൾ 61 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 35 പേർ

കൊല്ലങ്കോട് സ്വദേശികൾ 33 പേർ

പുതുപ്പരിയാരം സ്വദേശികൾ 24 പേർ

ആലത്തൂർ, വണ്ടാഴി സ്വദേശികൾ 23 പേർ വീതം

അഗളി സ്വദേശികൾ 21 പേർ

എരിമയൂർ, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, ഒറ്റപ്പാലം, തെങ്കര സ്വദേശികൾ 20 പേർ വീതം

പരുതൂർ , ഷൊർണ്ണൂർ, വടവന്നൂർ സ്വദേശികൾ 19 പേർ വീതം

കൊടുമ്പ്, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ 17 പേർ വീതം

തിരുവേഗപുര സ്വദേശികൾ 16 പേർ

കാവശ്ശേരി, മേലാർക്കോട്, പറളി, പെരുവെമ്പ് സ്വദേശികൾ 15 പേർ വീതം

കപ്പൂർ,കൊടുവായൂർ സ്വദേശികൾ 14 പേർ വീതം

ആനക്കര, വിളയൂർ സ്വദേശികൾ 13 പേർ വീതം

അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം,
മണ്ണൂർ, പിരായിരി, തച്ചമ്പാറ സ്വദേശികൾ 12 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ കൾ 11 പേർ

മണ്ണാർക്കാട്, കരിമ്പുഴ, കൊപ്പം, ലക്കിടി-പേരൂർ, നെന്മാറ, ഓങ്ങല്ലൂർ, പട്ടാമ്പി, പെരുമാട്ടി, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം

അനങ്ങനടി, അയിലൂർ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, മുതുതല, തരൂർ സ്വദേശികൾ 9 പേർ വീതം

കുമരംപുത്തൂർ, പുതൂർ സ്വദേശികൾ 8 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം

അകത്തേത്തറ, അമ്പലപ്പാറ, കാരാക്കുറുശ്ശി, മങ്കര, പല്ലശ്ശന, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 6 പേർ വീതം

കണ്ണാടി, കണ്ണമ്പ്ര, കേരളശ്ശേരി, കോങ്ങാട്, കുഴൽമന്നം, മുണ്ടൂർ, പുതുനഗരം സ്വദേശികൾ 5 പേർ വീതം

കടമ്പഴിപ്പുറം, കുത്തനൂർ, മാത്തൂർ, മുതലമട, പൊൽപ്പുള്ളി, പുതുക്കോട്, തൃക്കടീരി, തൃത്താല സ്വദേശികൾ നാലുപേർ വീതം

ചളവറ, എരുത്തേമ്പതി, കോട്ടായി, മരുതറോഡ്, നാഗലശ്ശേരി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ രണ്ടുപേർ വീതം

കരിമ്പ, മലമ്പുഴ, നെല്ലായ, നെല്ലിയാമ്പതി, പട്ടിത്തറ ഷോളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5176 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 12 പേർ കോഴിക്കോട് ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും 40 പേർ തൃശ്ശൂർ
ജില്ലയിലും 125 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍

Next Post

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

Palakkad News

Palakkad News

Next Post
വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News