Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.
പാലക്കാട്: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വില വർദ്ധനയുള്ള തെന്നും ഇന്ധനവില വർദ്ധനവിനനുപാതികമായി നിത്യോപയോഗ വസ്തുക്കളുടെ വിലയും വർദ്ധിച്ച് ജനങ്ങൾ ദുരിതത്തിലാവുകയാണെന്നു് മുൻ എം.എൽ.എ.യും സി.ഐ.ടി.യു. അഖിലേന്ത്യ പ്രസിഡൻറുമായ കെ.കെ.ദിവാകരൻ പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ കേരള സെറ്റയ്റ്റ് മോബെയിൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയ (സി.ഐ.ടി.യു.) ൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന മുമ്പിൽ നടത്തിയ പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ല സെക്രട്ടറി അജിത് പ്രസംഗിച്ചു.ഒ ല വക്കോട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന ധർണ്ണ സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം ടി.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്തു ബി.എസ്.എൻ.എൽ.ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ മനീഷ് ഉദ്ഘാടനം ചെയ്തു.

Previous Post

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

Next Post

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

Palakkad News

Palakkad News

Next Post
മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News