പാലക്കാട് :പെട്രോൾ,ഡീസൽ ഉല്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുക,കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായിനടക്കുന്ന പ്രധിഷേധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ യുണിയനുകളിലൂടെ നേതൃത്വം ത്തിൽ ചക്രസ്തഭനം പ്രതിഷേധം നടന്നു. പാലക്കാട്, കോട്ടായി മണ്ണാർക്കാട്, പട്ടാമ്പി,ആലത്തൂർ, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആയിരുന്നു പ്രധിഷേധം പരിപാടി സംഘടിപ്പിച്ചത്
.പാലക്കാട് മിഷൻ ഹൈസ്കുളിന് മുന്നിൽ നടന്ന സമരം FITU ജില്ലാ പ്രസിഡണ്ട് പി ലുഖ്മാൻ ഉദ്ഘാടനം ചെയ്തു.fitu ജില്ലാസമിതി അംഗം അബ്ദുസലാം, ബാഗ് വർക്കേഴ്സ് യൂണിയൻ കോൺവീനർ ഷെരിഫ്, സുബൈർ എന്നിവർ പങ്കടുത്തു
സമരത്തിൻറെ ഭാഗമായി റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു പ്രധിഷേധം