Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

Palakkad News by Palakkad News
5 years ago
in MANNARKKAD
0
നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി   ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.*

എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ സ്കൂളിൽ നടന്ന ഹൃസ്വ ചടങ്ങിൽ ജീവയുടെ സ്ഥാപകൻ വാപ്പു തുവ്വശ്ശേരി NSS വോളന്റീർ ശിവജക്ക്‌ കൈമാറി. നോട്ടുബുക്കുകൾ സ്പോൺസർ ചെയ്തത് ജീവ സെക്രട്ടറി റഫീഖ് ചക്കംതൊടിയാണ്, അതോടൊപ്പം നിർധന വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന ടാബ് ചലഞ്ചിലേക്കുള്ള ജീവ സഹായം പ്രസി. ബൈജു പാറോക്കോട് പ്രിൻസിപ്പൽ രാജ്‌കുമാറിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി ആസിഫ് ഫസൽ, ഹംസ കാപ്പിൽ സ്കൂൾ ഹെഡ് മാസ്റ്റർ, അധ്യാപകർ, മുണ്ടക്കുന്നിലെ ന്യു ഫിനിക്സ് ക്ലബ് പ്രവർത്തകരായ സമീൽ, അൻവർ, അൻഷാദ്, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.

Next Post

മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

മട്ടുമന്ത - മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News