Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നെന്മാറ:വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
നെന്മാറ:വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

പാലക്കാട്‌ : നെന്മാറ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പ്രസ്താവന അല്‍ഭുതകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡിന്റ് കെ കെ റൈഹാനത്ത്. പാലക്കാട് നെന്മാറയില്‍ യുവതി പത്ത് വര്‍ഷമായി യുവാവിനൊപ്പം രഹസ്യമായി മുറിയില്‍ താമസിച്ച സംഭവത്തില്‍ പോലീസിനും ഉത്തരവാദപ്പെട്ടവര്‍ക്കും പരാതിയോ സംശയമോ ഇല്ലാതിരിക്കേ എം സി ജോസഫൈന്‍ കാണിക്കുന്ന അമിതമായ ഉല്‍ക്കണ്ഠ ദുഷ്ടലാക്കിന്റേതാണ്. ‘തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെയാണെന്ന’ ജോസഫൈന്റെ കണ്ടെത്തല്‍ വിചിത്രമാണ്. വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് നെന്മാറ പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സംഭത്തില്‍ യാതൊരു ദുരൂഹതയുമില്ല. മുമ്പ് ഡോക്ടര്‍ ഹാദിയയെ ആര്‍എസ്എസ്സുകാരും വീട്ടുകാരും ചേര്‍ന്ന് മാസങ്ങളോളം തടവിലിട്ടപ്പോള്‍ ആ വീട് സന്ദര്‍ശിക്കാന്‍ പോലും ജോസഫൈന്‍ തയ്യാറായില്ല. ഹാദിയയുടെ മോചനത്തിനുവേണ്ടി പൊതുസമൂഹം തെരുവിലിറങ്ങിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ പരാതികളില്ലാതെ സ്വയം ഒളിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആയിരം നാവുമായി വരുന്നത് അത്ഭുതകരം തന്നെയാണ്. പാലത്തായിയിലും വാളയാറിലും കുരുന്നുകള്‍ പിച്ചി ചീന്തപ്പെട്ടപ്പോളും ജോസഫൈന്‍ മൗനവ്രതത്തിലായിരുന്നു. നീതിയും ന്യായവും കണ്ടെത്തുന്നതില്‍ വരെയും പേരും വിലാസവും ജാതിയും മതവും നോക്കുന്നതില്‍ വനിതാ കമ്മീഷന് വളരെ ക്രിത്യതയാണെന്ന് സമൂഹത്തിന് ബോധ്യമായിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് കുറ്റപ്പെടുത്തി.

Previous Post

ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി

Next Post

അതിരടയാള രേഖ പരിശോധന 17 മുതല്‍

Palakkad News

Palakkad News

Next Post

അതിരടയാള രേഖ പരിശോധന 17 മുതല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News