Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മൃതദേഹങ്ങൾ മറവ് ചെയ്ത് മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

Palakkad News by Palakkad News
5 years ago
in CHITTUR
0
മൃതദേഹങ്ങൾ  മറവ് ചെയ്ത്  മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

Covid 19 സന്നദ്ധ പ്രവർത്തനത്തിൽ മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ലോക രാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ covid 19 എന്ന മഹാമാരിയിലും പതറാതെ കൃത്യതയോടെയും ശൂക്ഷ്മതയോടെയുമുള്ള പ്രവർത്തനങ്ങളിലൂടെയുമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതുനഗരം ഡിവിഷൻ ടീം വേറിട്ടു നിൽകുന്നത്
ഇന്ന് കോവിഡ് ബാധിച്ച് മരണപെട്ട 2 മൃതദേഹങ്ങളടക്കം പുതുനഗരം കൊല്ലങ്കോട് ചിറ്റൂർ കൊഴിഞ്ഞാമ്പാറ നെന്മാറ ആലത്തൂര്‍ സ്റ്റേഷൻ പരിധിയിൽ പെടുന്ന 55 മൃതദേഹങ്ങളെയാണ് ഈ ടീം സർക്കാർ നിർദ്ദേശിച്ച covid മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കബറടക്കിയിട്ടുള്ളത്. ഈ വർഷം മെയ് 1 മുതൽ 31 വരെ മാത്രം 25 ല്‍ പരം പേരുടെ മൃതദേഹങ്ങളാണ് കബറടക്കിയിട്ടുള്ളത്… ഈ മൃതദേഹങ്ങളുടെ കണക്കുകൾ നിലവിലെ രോഗ വ്യാപനത്തിന്റെ വ്യാപ്തിയും ഈ പ്രവർത്തകരുടെ ആത്മാർത്ഥതായോടെയുള്ള പ്രവർത്തനത്തിനും ഉദാഹരണമാണ്…

ഇത് കൂടാതെ covid ബാധിച്ച രോഗികളുടെ വീടുകളിലും പരിസര പ്രാദേശങ്ങളിലും അണുനാശികരണം നിർധന രോഗികൾക്കും വീട്ടുകാർക്കും കൂടാതെ ലോക്‌ഡോൺ മൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്കുവേണ്ട ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുകയും
സാമ്പത്തിക പ്രതിസന്ധിയുള്ള covid രോഗിക്ക് സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങി ഒട്ടനവധി സാമൂഹിക സന്നദ്ധ പ്രവർത്തങ്ങളാണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്
പുതുനഗരത്തു covid ബാധിച്ച് മരണപെട്ട സ്ത്രീയുടെ കബറടക്കം സ്ത്രീകളെ പങ്കെടുപിച്ചു നടത്തിയതും ഇവരുടെ പ്രവത്തനത്തെ വേറിട്ടതാകുന്നു ….
ജാതി മത രാഷ്ട്രീയ സാമ്പത്തിക ലാഭം നോക്കാതെയുള്ള പുതുനഗരം ഡിവിഷൻ പോപുലർ ഫ്രണ്ട് ടീം ന്റെ ഈ നിസ്വാർത്ഥ പ്രവർത്തനത്തിനു പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരികയാണ്

Previous Post

കോവിഡ്‌ മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ

Next Post

വില വീണ്ടും കൂട്ടി; പെട്രോൾ വില സെഞ്ച്വറിയിലേക്ക്​

Palakkad News

Palakkad News

Next Post
ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

വില വീണ്ടും കൂട്ടി; പെട്രോൾ വില സെഞ്ച്വറിയിലേക്ക്​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News